2014 Sep 09 | View Count:1225
ആവശ്യമുള്ള സാധനങ്ങള്‍ 1.അട – ഒരു പാക്കറ്റ്‌ 2.ചവ്വരി – കാല്‍ കപ്പ്‌ 3.തേങ്ങ – 4എണ്ണം 5. തേങ്ങ ചെറുതായി കഷണങ്ങള്‍ ആക്കിയത് – കുറച്ച്‌ 5.ശര്‍ക്കര – 500ഗ്രാം 6.അണ്ടി പരിപ്പ് – 100ഗ്രാം 7.നെയ്യ് – 50ഗ്രാം 8.ചുക്ക് – ഒരു ടി സ്പൂണ്‍ 9.ഏലക്ക പൊടി – കാല്‍ ടി സ്പൂണ്‍ പാചകം ചെയ്യുന്ന വിധം കുറച്ചു കാര്യങ്ങള്‍ മുമ്പേ ചെയ്തു വെച്ചാല്‍ എളുപ്പമാകും 1(എ )ആദ്യമായി തേങ്ങ തിരുമ്മി തേങ്ങാപ്പാല്‍ ഉണ്ടാക്കണം .അതിനുവേണ്ടി തേങ്ങ തിരുമ്മിയത് ഒരു മിക്സിയില്‍ രണ്ട് കപ്പ്‌ വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.( കൈ കൊണ്ട് വേണമെങ്കിലും ചെയ്യാം.ഇതാണ് ഒന്ന് കൂടി എളുപ്പം ) ഇതു ഒരു വൃത്തിയുള്ള തുണിയില്‍ അരിച്ചെടുക്കുക.ഏതാണ്ട് മൂന്ന് കപ്പ്‌ കട്ടി പാല്‍ കിട്ടും.ഇതു ഒന്നാം പാല്‍ . (ബി )ആ തേങ്ങപീര തന്നെ വീണ്ടും മിക്സിയില്‍ മൂന്നു ഗ്ലാസ്‌ വെള്ളം ഒഴിച്ച് അടിച്ചെടുക്കുക.ഇതും ...
By:Guest
2014 Sep 09 | View Count:1079
ആവശ്യമുള്ള സാധനങ്ങള്‍ റവ – അര കപ്പ്‌ സേമിയ – 150 ഗ്രാം പാല്‍ – ഒരു ലിറ്റര്‍ വെള്ളം – ഒന്നര കപ്പ്‌ പഞ്ചസാര – 200 ഗ്രാം ഏലക്ക – 2 കശുവണ്ടി – 6 കിസ് മിസ്‌ – കുറച്ച് നെയ്യ് – 2 സ്പൂണ്‍ മഞ്ഞള്‍പ്പൊടി – ഒരു നുള്ള് (നിറം വേണമെങ്കില്‍, ആവശ്യമുണ്ടെങ്കില്‍ മാത്രം) പാചകം ചെയ്യുന്ന വിധം 1)ഒരു പാനില്‍ നെയ്യ് ഒഴിച്ച് ചൂടാകുമ്പോള്‍ റവയും സേമിയയും 3 മിനുട്ട് വറക്കുക. 2)ഒരു കപ്പ്‌ വെള്ളം ഒഴിച്ച് റവയും സേമിയയും വേവിക്കുക .3 -5 മിനിറ്റ് വരെ തിളപ്പിക്കുക . 3)വെള്ളം വറ്റാന്‍ തുടങ്ങുമ്പോള്‍ പാല്‍ ഒഴിക്കുക .ഇളക്കി കൊണ്ടേയിരിക്കണം .ഈ സമയത്തു തന്നെ പഞ്ചസാര ചേര്‍ത്ത് ഇളക്കുക. 4)കുറുകാന്‍ തുടങ്ങുമ്പോള്‍ തീ അണക്കുക . 5)ഒരു പാനില്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്മിസും വറുത്തു പായസത്തില്‍ ചേര്‍ക്കുക .ഏലക്ക പൊടിച്ചു തൂവുക. (പായസത്തിനു ഒരു മഞ്ഞ നിറം കൊടുക്കാന്‍ ...
By:Guest
2014 Sep 09 | View Count:1134
ആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ -2 കിലോ ചിക്കന്‍ മസാല – അര ടി സ്പൂണ്‍ മഞ്ഞള്‍ പൊടി-1അര ടി സ്പൂണ്‍ തൈര് – 1ടേബിള്‍ സ്പൂണ്‍ തേങ്ങ പാല്‍ – അര കപ്പ്‌ നല്ല കുറുകിയത് രണ്ടാം പാല്‍ – ഒരു കപ്പ്‌ വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍ കറി വേപ്പില – രണ്ട്‌ തണ്ട് വറ്റല്‍ മുളക് – 6എണ്ണം മല്ലി – 2ടി സ്പൂണ്‍ ഇഞ്ചി- 10ഗ്രാം പൊടിയായി അരിഞ്ഞത് വെളുത്തുള്ളി – 16അല്ലി കുരുമുളക് പൊടി – 1ടീസ്പൂണ്‍ പെരുംജീരകം –1 ടീസ്പൂണ്‍ പട്ട  – 2കഷണം ഗ്രാമ്പു – 5 എണ്ണം ഏലയ്ക്ക-3എണ്ണം ജീരകം – അരടീസ്പൂണ്‍ സവാള –3 വലുത് കൊത്തി അരിഞ്ഞത് പച്ചമുളക് –4 നെടുവേ കീറിയത് തക്കാളി –2 അരച്ച് എടുത്തത് പാചകം ചെയ്യുന്ന വിധം ചിക്കന്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍,  ചിക്കന്‍ മസാല ,ഒരു ടി സ്പൂണ്‍ ഉപ്പ്‌,തൈര് ഇവ ചേര്‍ത്ത് നന്നായി പുരട്ടി അര മണിക്കൂര്‍ വെക്കുക . പട്ട ,ഗ്രാമ്പു ,ഏലക്ക,പെരുംജീരകം,ജീരകം ...
By:Guest
2014 Sep 09 | View Count:1060
വിവാഹ ധനസഹായം ലഭിക്കാൻ ജില്ലാ സാമൂഹിക ക്ഷേമ ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം. കുടുംബത്തിന്റെ വാർഷിക വരുമാനം 36000/- രൂപയിൽ കവിയാൻ പാടില്ല. ഒരു തവണ ധനസഹായം ലഭിച്ചവരുടെ പുനർവിവാഹത്തിനും ധനസഹായം ലഭിക്കും. അപേക്ഷകർ കേരളീയർ ആയിരിക്കണം.വിവാഹത്തിന് ഒരു മാസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം. അപേക്ഷയോടൊപ്പം വിവാഹക്ഷണപത്രിക കൂടി ഉൾപ്പെടുത്തിയിരിക്കണം. അപേക്ഷാ ഫോറം ജില്ലാ സാമൂഹിക ക്ഷേമ ഓഫീസുകളിൽ നിന്നും ലഭ്യമാണ്.
By:Guest
2014 Sep 09 | View Count:1075
ആവശ്യമുള്ള സാധനങ്ങള്‍ ചെമ്മീന്‍ വൃത്തിയാക്കിയത് – 250 ഗ്രാം കുഞ്ഞുള്ളി – 100 ഗ്രാം (വട്ടത്തില്‍ അരിഞ്ഞത്) ഉലുവ – അര സ്പൂണ്‍ തേങ്ങ തിരുമ്മിയത്‌ – അര മുറി തേങ്ങ തിരുമ്മിയത്‌ പുളി പിഴിഞ്ഞത് – ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി വെള്ളത്തില്ലിട്ടു പിഴിഞ്ഞത്  തക്കാളി – 1 ചെറുത്‌ ഉപ്പ് – പാകത്തിന് ആവശ്യമായ മസാല പൊടികള്‍ മുളക് പൊടി – 3 ടി സ്പൂണ്‍ മല്ലിപൊടി – 3 ടി സ്പൂണ്‍ മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍ താളിക്കാന്‍ വേണ്ട സാധനങ്ങള്‍ എണ്ണ – രണ്ടു സ്പൂണ്‍ കടുക് – 1 ടി സ്പൂണ്‍ വറ്റല്‍ മുളക് – 2 കറിവേപ്പില – 1 തണ്ട് പാചകം ചെയ്യുന്ന വിധം 1 ) ചെമ്മീന്‍ കഴുകി വൃത്തിയാക്കി എടുക്കുക . 2 ) ഒരു ചുവടു കട്ടിയുള്ള പാനില്‍ തേങ്ങ തിരുമ്മിയത്‌,കറിവേപ്പില ചേര്‍ത്ത് വറക്കുക . തേങ്ങയുടെ നിറം ബ്രൌണ്‍ ആയി തുടങ്ങുമ്പോള്‍ മല്ലിപൊടി,മുളക് പൊടി എന്നിവ ചേര്‍ത്ത് വറുക്കുക .തീ അണച്ച് ...
By:Guest
2014 Sep 09 | View Count:1159
ആവശ്യമുള്ള സാധനങ്ങള്‍ 1.സേമിയ – 250 ഗ്രാം 2.പാല്‍ – ഒരു ലിറ്റര്‍ 3.മില്‍ക്ക് മെയ്‌ട് – അര ടിന്‍ (ആവശ്യമെങ്കില്‍ മാത്രം) 4.പഞ്ചസാര – 150ഗ്രാം (മധുരത്തിന് ആവശ്യമനുസരിച്ച് ചേര്‍ക്കുക ,കാരണം മില്‍ക്ക് മെയ്‌ട് മധുരമുള്ളതാണ്) 5.ഏലക്ക – കാല്‍ ടി സ്പൂണ്‍ (വറുത്തു പൊടിച്ചത് ) 6.നെയ്യ് – 3ടേബിള്‍ സ്പൂണ്‍ 7.വെള്ളം – ആവശ്യത്തിന് പാചകം ചെയ്യുന്ന വിധം സേമിയ നെയ്യില്‍ നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതു വരെ വറക്കുക.ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് തിളപ്പിക്കുക. വെള്ളം വറ്റാറകുമ്പോള്‍ പാല്‍ ഒഴിച്ച് തുടരെ ഇളക്കുക.പാല്‍ ഒഴിച്ച് തിളക്കാന്‍ തുടങ്ങുമ്പോള്‍ മില്‍ക്ക് മെയ്‌ട് ചേര്‍ക്കുക. മധുരം ആവശ്യമെങ്കില്‍ പഞ്ചസാരയും ചേര്‍ക്കുക.പാല്‍ അല്പം കൂടി വറ്റുമ്പോള്‍ ഏലക്ക പൊടി ചേര്‍ത്ത് വാങ്ങി വെക്കുക.
By:Guest
Displaying 157-162 of 169 results.