2015 Feb 11 | View Count:1332
അപേക്ഷിക്കേണ്ട വിധം : വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നല്‍കുക)നിബന്ധനകള്‍ : കെട്ടിടനികുതി തന്‍വര്‍ഷം വരെ ഉള്ളത് അടച്ചുതീര്‍ത്തിരിക്കണം. നികുതി ഒഴിവാക്കുന്നതിനുള്ള കാരണങ്ങള്‍ തെളിവു സഹിതം കാണിച്ചിരിക്കണം. അടക്കേണ്ട ഫീസ്:-സേവനം ലഭിക്കുന്ന സമയപരിധി : ധനകാര്യ സ്റാന്റിംഗ് കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം.
By:admin
2015 Feb 10 | View Count:1313
അപേക്ഷിക്കേണ്ട വിധം : വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്) നല്‍കുകനിബന്ധനകള്‍ : സെക്രട്ടറി ചുമത്തിയ നികുതി അധികമാണെന്നു പറയുന്നതിനുള്ള കാരണം കാണിച്ച്, ചുമത്തിയ നികുതി ഒടുക്കി, രസീതിന്റെ പകര്‍പ്പ് സഹിതം, 30 ദിവസത്തിനകം ധനകാര്യ സ്റാന്റിംഗ് കമ്മിറ്റിക്കു സമര്‍പ്പിക്കുക. അടക്കേണ്ട ഫീസ്:-സേവനം ലഭിക്കുന്ന സമയപരിധി : ധനകാര്യ സ്റാന്റിംഗ്കമ്മറ്റി തീരുമാനത്തിന് വിധേയമായി മുപ്പത് ദിവസം
By:admin
2015 Feb 08 | View Count:1309
അപേക്ഷിക്കേണ്ട വിധം : വെള്ളക്കടലാസിലുള്ള അപേക്ഷ (അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പ് പതിച്ച്) നല്‍കുക. കൈമാറ്റം സംബന്ധിച്ച അസ്സല്‍ രേഖ/ആധാരം, (ഒറിജിനലും പകര്‍പ്പും), വസ്തു കൈവശക്കാരന്‍ മരണപ്പെട്ടെങ്കില്‍ അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, മുന്‍ ഉടമയുടെ വിശ്വസനീയമായ സമ്മതപത്രം.നിബന്ധനകള്‍ : കെട്ടിടനമ്പര്‍ അപേക്ഷയിലും ആധാരത്തിലും ഉണ്ടാകണം. ആധാരത്തില്‍ കെട്ടിടനമ്പര്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍, ടി നമ്പര്‍ ഭൂമിയില്‍ കെട്ടിടം സ്ഥിതി ചെയ്യുന്നു എന്ന വില്ലേജാഫീസറുടെ സാക്ഷ്യപത്രം, വില്ലേജില്‍ കരമൊടുക്കിയ രേഖ, കൈവശസര്‍ട്ടിഫിക്കറ്റ്, കെട്ടിടനികുതി കുടിശ്ശിക പാടില്ല. അടക്കേണ്ട ഫീസ്:-സേവനം ലഭിക്കുന്ന സമയപരിധി :  മുപ്പത് ദിവസം
By:admin
2015 Feb 07 | View Count:1234
അപേക്ഷിക്കേണ്ട വിധം : അഞ്ചുരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച അപേക്ഷനിബന്ധനകള്‍ : കെട്ടിട ഉടമയുടെ സമ്മതപത്രം, അപേക്ഷയില്‍ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം. അടക്കേണ്ട ഫീസ്:-സേവനം ലഭിക്കുന്ന സമയപരിധി : ഏഴ് പ്രവൃത്തി ദിവസം
By:admin
Displaying 1-4 of 28 results.