പുഷ്പ പ്രദർശനം തുടങ്ങി
ലീല സ്റ്റീഫൻ അനുസ്മരണത്തോടനുബന്ധിച്ച് പുളിവയലിലെ ലീല ഗാർഡനിൽ പുഷ്പ പ്രദർശനം സെന്റ് തോമസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു. ജേക്കബ് കോച്ചേരി അധ്യക്ഷത വഹിച്ചു. ടി.എസ്. സ്റ്റീഫൻ, സജി കൂനന്താനം, ജിയോ ജേക്കബ്, ജീഫൺ ചക്കിട്ടപാറ എന്നിവർ പ്രസംഗിച്ചു. പുഷ്പ പ്രദർശനപരിപാടി നാളെ സമാപിക്കും. | |
Posted by : admin, 2017 Feb 27 09:02:12 am |