വാർഷികം ആഘോഷിച്ചു
ബ്ലോസം ഇംഗ്ലിഷ് മീഡിയം സ്കൂൾ ഒന്നാം വാർഷികാഘോഷം പഞ്ചായത്ത് പ്രസിഡന്റ് വിൻസി തോമസ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫാസൽ ജിഫ്രി ആധ്യക്ഷ്യം വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.കെ. അമ്മദ് അവാർഡ് ദാനം നിർവഹിച്ചു. പൊടുപ്പൂര് ക്ഷേത്രം പ്രസിഡന്റ് ഇ.നാരായണൻ, സ്കൂൾ മാനേജർ ഫൈസൽ നെരോത്ത്, റസാക്ക് കായലാട്ടുമ്മൽ, റജീന ജേക്കബ്, ഷിബു ജോർജ് കട്ടക്കൽ, ബിനില സുജിത്ത്, നാസർ ശാന്തി നഗർ, പി.എം. റഷീദ്, സ്റ്റാഫ് സെക്രട്ടറി ഷൈനി റോയി പള്ളിക്കുന്നേൽ, പ്രധാന അധ്യാപിക അസ്മ ഷാനിഫ് എന്നിവർ പ്രസംഗിച്ചു. | |
Posted by : admin, 2017 Feb 17 02:02:19 pm |