2015 Feb 02 | View Count:1019
അപേക്ഷിക്കേണ്ടവിധം : അസസ്മെന്റ് രജിസ്ററിന്റെ താമസകോളത്തില്‍ പേരുണ്ടായിരിക്കണം.നിബന്ധനകള്‍ : അപേക്ഷയില്‍ അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ചിരിക്കണം. ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം. അടക്കേണ്ട ഫീസ്:-സേവനം ലഭിക്കുന്ന സമയപരിധി : രണ്ട് ദിവസം
By:admin
2015 Jan 30 | View Count:951
അപേക്ഷിക്കേണ്ട വിധം : അപേക്ഷയില്‍ അഞ്ചു രൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ചു നല്‍കുക.നിബന്ധനകള്‍ : അസസ്മെന്റ് രജിസ്ററിലുണ്ടായിരിക്കണം. നികുതികുടിശ്ശിക ഉണ്ടായിരിക്കരുത്. ശരിയായ കെട്ടിടനമ്പര്‍ കാണിച്ചിരിക്കണം. സര്‍ട്ടിഫിക്കറ്റ് എന്താവശ്യത്തിനാണ് എന്ന് കാണിച്ചിരിക്കണം. അടക്കേണ്ട ഫീസ്:-സേവനം ലഭിക്കുന്ന സമയപരിധി  : രണ്ട് ദിവസം.
By:admin
2015 Jan 20 | View Count:979
അപേക്ഷിക്കേണ്ട വിധം : അംഗീകൃത പ്ളാനിന്റേയും അനുമതിയുടെയും കോപ്പിയും കംപ്ളീഷന്‍ സര്‍ട്ടിഫിക്കറ്റും സഹിതം അപേക്ഷിക്കുക.നിബന്ധനകള്‍ : കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കി 15 ദിവസത്തിനകം (തൊട്ടടുത്ത കെട്ടിടത്തിന്റെ നമ്പര്‍ കാണിച്ചിരിക്കണം)അടക്കേണ്ട ഫീസ് : നിര്‍ണ്ണയിക്കുന്ന നികുതിസേവനം ലഭിക്കുന്ന സമയപരിധി : പതിനഞ്ച് ദിവസം.
By:admin
2015 Jan 18 | View Count:988
അപേക്ഷിക്കേണ്ട വിധം : വെള്ളക്കടലാസിലുള്ള അപേക്ഷ അഞ്ചൂരൂപ കോര്‍ട്ട് ഫീ സ്റാമ്പു പതിച്ച് നിലവിലുള്ള പെര്‍മിറ്റും പ്ളാനും സഹിതം.നിബന്ധനകള്‍ :പെര്‍മിറ്റ് കാലാവധി തീര്‍ന്ന് ഒരു വര്‍ഷത്തിനകം അപേക്ഷിക്കണം. തന്നാണ്ടത്തെ ഭൂനികുതിയടച്ചതിന്റെ രസീത് ഹാജരാക്കണംഅടക്കേണ്ട ഫീസ് : പെര്‍മിറ്റ് ഫീസിന്റെ 50 ശതമാനംസേവനം ലഭിക്കുന്ന സമയപരിധി : 3 ദിവസം.
By:admin
Displaying 5-8 of 28 results.