2017 Apr 09 | View Count: 1411

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നവോത്ഥാന ക്യാംപെയ്ന്റെ ഭാഗമായി എസ്‌വൈഎസ് ബാലുശ്ശേരി മണ്ഡലം ആദർശ സമ്മേളനം ഇന്നു വൈകിട്ട് നാലിന് കൂരാച്ചുണ്ടിൽ നടക്കും. 

റഫീഖ് സക്കരിയ്യ ഫൈസി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇസ്‌ലാമിനെ അടുത്തറിയുക എന്ന വിയത്തിൽ റഹ്മത്തുള്ളാഹ് ഖാസിമി മൂത്തേടം മുഖ്യ പ്രഭാഷണം നടത്തും. എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബഷീർ ജമുല്ലൈലി, നാസർ ഫൈസി കൂടത്തായി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.  

Posted by : admin, 2017 Apr 09 09:04:02 am