2015 Mar 30 | View Count: 2719

കുടവയർ ഏതൊരു വ്യക്തിയേയും അസ്വസ്ഥമാക്കുന്ന സംഭവമാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വളരെ സിംപിളായി ഒതുക്കമുള്ള വയർ സ്വന്തമാക്കാം.

1 വയറ്റിൽ കൊഴുപ്പടിയുന്നതാണ് കുടവയറിന്റെ ഒരു കാരണം. ധാരാളം വെള്ളം കുടിക്കുന്നത് കൊഴുപ്പകറ്റും.

2 ഇറുകിയ വസ്ത്രം ധരിക്കാതിരിക്കുക. ഇറുകിയ വസ്ത്രം വയറിന്റെ മുകൾ ഭാഗത്ത് കൊഴുപ്പടിയാൻ ഇടയാക്കും

3 ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കുക

4 ചെറുനാരങ്ങാനീരും തേനും ഇളംചൂടുവെള്ളത്തിൽ കലർത്തി കഴിക്കുന്നത് നല്ലതാണ്

5 കാപ്പി, റിഫൈന്‍ഡ് ഷുഗര്‍, മദ്യം, പ്രോസസ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക.

6 വ്യായാമം ശീലമാക്കുക

7 ഉറങ്ങുന്നതിനു രണ്ടു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക

8 ഇരുന്നു ജോലി ചെയ്യുന്നവർ നിവർന്നിരിക്കാൻ ശ്രദ്ധിക്കുക

Posted by : admin, 2015 Mar 30 05:03:39 pm